എന്താണ് ലേസർ ട്രീറ്റ്മെന്റ്? അറിയേണ്ടതെല്ലാം
അമിതരോമവളര്‍ച്ച തടയാന്‍ ലേസര്‍ ചികില്‍സ എന്ന വിഷയമാണ് ഇന്ന് ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഡെര്മക്രാഫ്റ്റ് കൊച്ചിന് & ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂരിലെ കണ്‍സല്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ.അനീഷ് അഷ്റഫാണ്.പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കാം.
-
-
-
57gtthg6n6jotsms69ok5mm0e1-list 1qb0a38r4nb5hq26ouie9g65rg-list mmtv-tags-doctor 1q67e0bp1vmbo7i9a4balc8429 mmtv-tags-health