Gulf-This--Week-0505

ബഹിരാകാശരംഗത്ത് വീണ്ടും ചരിത്രംകുറിച്ച് യുഎഇ. സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് സഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ നെയാദി ചെലവഴിച്ചത്. ആറുമാസത്തെ ദൗത്യത്തിനായി മാർച്ച് രണ്ടിനാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്. അതേസമയം രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനും യുഎഇ തുടക്കം കുറിച്ചു.

 

Gulf This week