മൈക്രോ എസ്​യുവിയുമായി ഹ്യുണ്ടായി; എക്സലന്റാകുമോ ' എക്സ്റ്റര്‍

Fast-Track-Thumb-Aug-02
SHARE

ഹ്യുണ്ടായി  ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന  മൈക്രോ എസ്‌യുവി ആണ് എക്സ്റ്റര്‍. കാറിന്‍റെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന എസ്‌യുവി. പെട്രോള്‍  എന്‍ജിനില്‍ എത്തുന്ന ഈ വാഹനം മാന്വല്‍, എഎംറ്റി ട്രാന്‍സ്‌മിഷനിലും ലഭിക്കും.  നിരവധി പുതുമകള്‍ ഇതിലൂടെ അവതരിപ്പിക്കുന്നു. 19 കിമീ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ടാറ്റ പഞ്ച്, മാരുതി ഫ്രോങ്സ് ഇവയാണ് പ്രധാന എതിരാളി.

MORE IN FASTTRACK
SHOW MORE