സൂപ്പർ മിറ്റിയോർ 650; അറിയണം ഈ കാര്യങ്ങള്‍

fast track
SHARE

യാത്രകളെ ഇഷ്ടപെടുന്നവർക്ക് വേണ്ടി റോയൽ എൻഫീൽഡ് ഇറക്കിയ പുത്തൻ ബൈക്കാണ് സൂപ്പർ മിറ്റിയോർ 650. ഇതുവരെ റോയൽ എൻഫീൽഡ് ഇറക്കിയ മോഡലുകളിൽ നിന്ന് നിരവധി പുതുമകൾ ചേർത്തിണക്കിയ ഒരു മോഡൽ ആണ്. വിദേശ നിർമിത സൂപ്പർ ബൈക്കുകളോട് കിടപിടിക്കാൻ വേണ്ട സാങ്കേതിക മികവിൽ ഇറക്കുന്ന ഒരു ബൈക്ക്. എൽഇഡി ഹെഡ് ലാംപ് , അപ്പ്‌ സൈഡ് ഡൗൺ സസ്പെൻഷൻ തുടങ്ങി അഞ്ചോളം പുതിയ ഫിചേഴ്സിലാണ് ഈ വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Super Meteor 650 is a new bike launched by Royal Enfield for those who love traveling

MORE IN FASTTRACK
SHOW MORE