ഒറ്റ ചാർജിൽ 230 കിലോമീറ്റർ; എംജി കോമറ്റ് ഇവി ടെസ്റ്റ് ഡ്രൈവ്

Fast-Track
SHARE

എംജി മോട്ടോഴ്സിന്റെ പുത്തൻ വാഹനം ആണ് കോമറ്റ് ഇവി. രാജ്യത്തെ ആദ്യ ചെറിയ ഇലക്ട്രിക് കാർ. ഒറ്റ ചാർജിൽ 230 കിലോമീറ്റർ ദൂരം പോകാൻ കഴിയുന്ന കുഞ്ഞൻ കാർ. തിരക്കുള്ള നഗര യാത്രയ്ക്കും, ചെറു യാത്രകൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു വാഹനം ആണ് കോമറ്റ് ഇവി. നാലു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രണ്ടു ഡോറുള്ള ഒരുവാഹനമാണിത്. ഇന്റർനെറ്റ്‌ സേവനങ്ങൾ നൽകുന്ന ഈ വാഹനം വ്യത്യസ്ത ഡ്രൈവ് മോഡുകളിൽ ഉപയോഗിക്കാം.

MORE IN FASTTRACK
SHOW MORE