ഒറ്റ ചാർജിൽ 484 കിലോമീറ്റർ; അനായാസം യാത്ര ചെയ്യാൻ ഔഡിയു‌‌ടെ ഇലക്ട്രിക് കാര്‍

Fast-Track
SHARE

ഔഡി ഇന്ത്യയിൽ ഇറക്കിയ ആഢംബര ഇലക്ട്രിക് എസ് യു വിയാണ്  ഇ ട്രോൺ സ്‌പോർട് ബാക്ക്. ഔഡിയുടെ എല്ലാ സാങ്കേതിക തികവിൽ തന്നെയാണ്  ഈ മോഡലിനെയും അവതരിപ്പിച്ചത്. ഒറ്റ ചാർജിൽ  484 കിലോമീറ്റർ ഇന്ധന ക്ഷമതയാണ് ഈ എസ് യു വി നൽകുന്നത്. ഇവരുടെ ഓൾ  വീൽ ഡ്രൈവ് സാങ്കേതികതയായ കൊത്രോയിൽ ആണ് ഈ വാഹനവും എത്തുന്നത്. മനോഹരമായതും സ്ഥല സൗകര്യങ്ങളോടു കൂടിയ ഉൾവശവും ആണ്. ഏതു നിരത്തുകളിലും അനായസം യാത്ര ചെയ്യൻ കഴിയുന്ന വാഹനം മാണിത്.  ഈ ട്രോൺ സ്പോർട്ബാക്ക് ന്റെ എക്സ്  ഷോറൂം വില 1,19,04,000/- രൂപയാണ്

MORE IN FASTTRACK
SHOW MORE