വേഗത, ആഡംബരം: ജാഗ്വാര്‍ എക്സ് ഇ; മലയാളം വി‍ഡിയോ റിവ്യൂ

jk-jaguar-review
SHARE

വേഗതയും ആഡംബരവും ഇഷ്ടമുള്ളവര്‍ക്ക് സ്വന്തമാക്കാന്‍ ജാഗ്വാര്‍ വിപണിയിലിറക്കിയ മോഡലാണ് എക്സ് ഇ, ഇന്ത്യക്കാര്‍ക്ക് എന്നും അഭിമാനിക്കാം ഈ വാഹന നിര്‍മാണ കമ്പനിയെ ഓര്‍ത്ത്. ഒരുകാലത്ത് ഇന്ത്യയെ അടക്കി വാണിരുന്ന ബ്രിട്ടനിലെ പ്രധാന വാഹന നിര്‍മാണ കമ്പനി ആയിരുന്നു ജെഎല്‍ആര്‍. ഇന്ന് ഈ വാഹന നിര്‍മാണ കമ്പനിയെ ഇന്ത്യക്കാര്‍ സ്വന്തമാക്കി. ഇന്ത്യന്‍  കമ്പനിയായ ടാറ്റ.  ഇന്ന്  ടാറ്റയുടെ  ഉടമസ്ഥതയിലുള്ള   വാഹനമാണ്  ബ്രിട്ടീഷ് നിരത്തുകളില്‍ സജീവം. വിഡിയോ റിവ്യൂ കാണാം.

MORE IN FASTTRACK
SHOW MORE
Loading...
Loading...