വരും വർഷങ്ങളിൽ നിരത്തിലേക്ക് ഇവർ; ഓട്ടോ എക്സ്പോ 2020

auto--expo
SHARE

വരും വർഷങ്ങളിൽ വാഹന ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ വാഹനങ്ങളും പരിചയപ്പെടുത്തി 2020 ഓട്ടോ‌ എക്സ്പോ. ഗ്രേറ്റര്‍ നോയിഡയിലാണ് എക്സ്പോ നടക്കുന്നത്. ഇവിടെ ആദ്യത്തെ ലോഞ്ച് നടത്തിയത് മാരുതി സുസുക്കിയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നുകയറ്റമാണ് എക്സ്പോയിൽ പ്രധാനമായും കാണാൻ കഴിഞ്ഞത്.

‌ഫാസ്ട്രാക്ക് വിഡിയോ കാണാം: 

MORE IN FASTTRACK
SHOW MORE
Loading...
Loading...