Crime-Story-HD_1205

പഴയകാല സ്കൂള്‍ കോളജ് റീയൂണിയനുകളാണ് അടുത്തകാലത്തായി കൂടുതലായുളള കൂടിച്ചേരലുകള്‍ ,,,വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ലോകത്തിന്‍റെ എവിടെയായിരുന്നാലും പഴയകാല സുഹൃത്തുകളെ തപ്പിപ്പിടിച്ച് ചേര്‍ക്കുന്ന കൂട്ടുകാര്‍,,പഴയകാല ഒാര്‍മകളും പ്രണയവും പങ്കുവെച്ച് വീണ്ടും കൂടിച്ചേരലുകള്‍...ഒറ്റപ്പെട്ടുപോയ പലര്‍ക്കും സൗഹൃദങ്ങള്‍ വീണ്ടുമെത്തുന്നു...