crime

കൊച്ചി തമ്മനത്തിനടുത്തുളള എകെജി കോളനി...കോര്‍പ്പറേഷന്‍ സ്ഥലമേറ്റെടുത്ത് വീടും ഭൗതികസൗകര്യങ്ങളും ഏര്‍പ്പെടുത്തി 110 കുടുംബങ്ങള്‍ക്ക് കൈമാറിയ കോളനി. ലഹരിയുടെ സാന്നിധ്യം കൊച്ചി നഗരത്തിലെ എല്ലാകേന്ദ്രങ്ങളിലും പോലെ എകെജി കോളനിയിലേക്കും കടന്നുകയറി...മദ്യവും കഞ്ചാവും രാസലഹരികളും സുലഭമായി ലഭിക്കുന്ന കേന്ദ്രമായി മാറി..യുവാക്കള്‍ പലരും അതിനടിമകളായി... ലഹരിയില്‍ വഴക്കും സംഘര്‍ഷങ്ങളും പതിവായി...പകല്‍ മനീലും കൂട്ടരും ജിതേഷും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായി..ബൈക്ക് പാര്‍ക്ക് ചെയ്തതിന്‍റെ പേരില്‍ തുടക്കം..പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. വി‍‍‍ഡിയോ കാണാം.

crime story on manil murder case