ലഹരിവലയില്‍ ജീവന്‍ പൊലിഞ്ഞ ജെഫ്; ഒരു സ്വപ്നത്തിന്റെ ദാരുണാന്ത്യം

jeff-deathcase
SHARE

കൊച്ചിയില്‍ നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയ ജെഫിന് വിദേശത്തേക്ക് പറക്കണമെന്നതായിരുന്നു സ്വപ്നം. കൂടുതല്‍ സാധ്യതകള്‍ ഗോവയിലാണെന്ന് തിരിച്ചറിഞ്ഞ ജെഫ് ജോലി തേടി സുഹൃത്തുക്കള്‍ക്കൊപ്പം  കൊടൈക്കനാലിലും ഗോവയിലും എത്തി. ഇതിടിയില്‍ ലഹരിയുടെ പിടിയിലേക്ക് വീണു. അങ്ങനെ ജെഫ് ലഹരികച്ചവടവും വരുമാനമാര്‍ഗമാക്കി. പലതും വലിയ വലിയ ഇടപാടുകളായിരുന്നു. അങ്ങിനെയാണ് അനില്‍ ചാക്കോയെ പരിചയപ്പെടുന്നത്. ഒപ്പം അവരുടെ സുഹൃത്തുക്കലേക്കും  ബന്ധം വളര്‍ന്നു. പക്ഷേ അവര്‍ക്കിടയില്‍ ലഹരികടത്തിന്‍റെ പേരില്‍ തര്‍ക്കങ്ങളും പതിവായി. വലിയ വലിയ ഇടപാടുകളായിരുന്നു ജെഫും സംഘവും നടത്തിയിരുന്നത്. യാത്ര ഇഷ്ടപ്പെട്ടിരുന്ന ജെഫ് ഇടയ്ക്കുമാത്രമേ വീട്ടിലേക്ക് വിളിച്ചിരുന്നുളളൂ. ഗോവയില്‍ തിരക്കാകുമ്പോള്‍ വിളിയും കുറയും. പക്ഷേ 2021 ഒക്ടോബറിന് ശേഷം ജെഫിന്‍റെ കോള്‍ വിട്ടില്‍ എത്തിയില്ല.

Crime story talks about Jeff death case

CRIME STORY
SHOW MORE