അഞ്ജന ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരപീ‍ഡനം; നീതി എത്രയകലെ?

anjana
SHARE

പാലക്കാട് വല്ലപ്പുഴയിൽ യുവതിയുടെ മരണത്തിൽ ഭർത്താവും ഭർത്യമാതാവും അറസ്റ്റിൽ. ചെറുകോട് എലപ്പുളളി സ്വദേശി ബാബുരാജിന്റെ ഭാര്യ അഞ്ജനയുടെ മരണത്തിലാണ് പട്ടാമ്പി പൊലീസ് നടപടി. ബാബുരാജ്, മാതാവ് സുജാത എന്നിവർ പീഡിപ്പിക്കുന്നുവെന്ന് കാട്ടി നേരത്തെയും അഞ്ജന പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ. ഇരുപത്തിയാറുകാരിയായ അഞ്ജനയെ  വീടിനുളളിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. വിഡിയോ കാണാം.

crime story on anjanas death

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

CRIME STORY
SHOW MORE