അതിതന്ത്രശാലിയായ കുറ്റവാളി; കൂടെനിന്ന് പ്രാണനെടുത്ത വഞ്ചന; അക്കഥ

crime-story-greeshma-02
SHARE

കേരളം ഞെട്ടിയ കൊലപാതക പരമ്പരകളായിരുന്നു കൂടത്തായിലേത്. സ്വത്തിനുവേണ്ടിയും ഇഷ്ടപ്പെട്ടയാളെ സ്വന്തമാക്കാനും ആറുപേരെ വിഷം കൊടുത്ത് കൊന്ന ജോളിയെന്ന സ്ത്രീ. പിന്നീടിങ്ങോട്ട് പലപ്പോഴും വിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ഒട്ടേറെ കേസുകള്‍. പലതും തെളിഞ്ഞു. എന്നാല്‍ നമുക്കിടയിലുണ്ടായ സ്വഭാവിക മരണങ്ങളെന്ന് നാം വിധിയെഴുതിയ എത്ര കൊലപാതകങ്ങളില്‍ അന്വേഷണം നടന്നാല്‍ ദുരൂഹതകളുണ്ടാകും. കാരണം അത്രമേല്‍ ആസൂത്രണത്തോടെ ഒരാളെ കൊല്ലാനുള്ള വഴികള്‍ ഇന്ന് തിരഞ്ഞെടുക്കുകയാണ് ന്യൂജന്‍ ക്രിമിനലുകള്‍. ആ പട്ടിക ഒടുവില്‍ എത്തി നില്‍ക്കുന്നത് കാരക്കോണത്തെ ഗ്രീഷമയെന്ന അതിതന്ത്രശാലിയായ കുറ്റവാളിയിലേക്കാണ്. വിഡിയോ കാണാം.

Crime story on Sharon murder case

MORE IN Crime Story
SHOW MORE