ഐശ്വര്യയെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണന്റെ ക്രൂരതകൾ‍; ഈ അമ്മയ്ക്ക് മുന്നിലുള്ളത്?

crime-story
SHARE

ഐശ്വര്യ ഉണ്ണിത്താന്‍, സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതത്തെ സന്തോഷത്തോടെ നേരിട്ട പെണ്‍കുട്ടി. ഇതിനിടയില്‍ ആരുവര്‍ഷം മുമ്പ് പിതാവിന്‍റെ വേര്‍പാട്. അങ്ങനെ ഐശ്യര്യ ജോലിചെയ്ത് പഠനം മുന്നോട്ടുകൊണ്ടുപോകുന്ന കാലം. 26 വയസുകാരനാണ് സുമുഖനായ, നല്ല സ്വഭാവത്തിന്‍റെ ഉടമയായ കണ്ണനെ അവള്‍ക്കും ഇഷ്ടമായി.വിവാഹം ഉറപ്പിച്ചു..വിവാഹത്തിന് മുമ്പ് പിന്നീട് ഒരു വര്‍ഷം, അപ്പോഴേക്കും അവള്‍ക്ക് അവന്‍റെ തനിസ്വഭാവും മനസിലായി തുടങ്ങി.വഴക്കുകള്‍ പതിവായി.ബന്ധം വേണ്ടെന്ന് വരെ അവള്‍ അമ്മയോട് പറഞ്ഞു.എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും വിവാഹശേഷം എല്ലാം മാറുമെന്നുള്ള പ്രതീക്ഷയില്‍ വിവാഹം..പക്ഷേ ഒന്നും മാറുകയായിരുന്നില്ല.ക്രൂരമായ പീഡനങ്ങള്‍ കാത്തിരിക്കുകയായിരുന്നു ഐശ്യര്യയെ.

CRIME STORY
SHOW MORE