പ്രണയവും പകയും പങ്കാളിയെ പങ്കുവയ്ക്കലും; ആസൂത്രിത കൊലയില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍

New Project
SHARE

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്താൻ രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം. കൈനകരി തോട്ടുവാത്തല പതിശേരിൽ രജനിയുടെ (38) സഹോദരൻ കായലിൽ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയതെന്നു പൊലീസ് പറഞ്ഞു. എന്നാൽ, മഴയും തോട്ടിലെ ഒഴുക്കും കാരണം പദ്ധതി പൊളിഞ്ഞു.

CRIME STORY
SHOW MORE
Loading...
Loading...