പ്രണയം പകയായപ്പോൾ അരുംകൊല; ഞെട്ടി നാട്; കൃത്യം തിരക്കഥ

crime-story
SHARE

പ്രണയം നിരസിക്കപ്പെടുമ്പോൾ ആ പകയിൽ ഉരുത്തിരിയുന്ന കൊലപാതകം. മലപ്പുറത്തു നിന്നും കേട്ടത് അത്തരമൊരു കൊലപാതകമായിരുന്നു. ദൃശ്യയുടെ കൊല. വിനീഷ് വിനോദ് നടത്തിയ ആസൂത്രിതമായ കൊലപാതക തിരക്കഥയിൽ ദൃശ്യയുടെ ജീവൻ അവസാനിച്ചു. പെരിന്തല്‍മണ്ണ ഞെട്ടിയ കൊലപാതകം. എന്താണ് സംഭവിച്ചത്? കാണാം ക്രൈം സ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...