പ്രണയം ആശയുടെ ജീവനെടുത്തു; കണ്ണീർ വറ്റി കുടുംബം

crime-13
SHARE

സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽഫോൺ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയിക്കുകയും പിന്നീട് മാതാപിതാക്കളെ ധിക്കരിച്ച് അയാൾക്കൊപ്പം ഇറങ്ങിപ്പോവുകയും ചെയ്ത ഒരു പെൺകുട്ടി.. വർഷങ്ങൾക്കിപ്പുറം അവനിൽ നിന്ന് പീഡനം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങേണ്ടി വന്ന ഒരു പെൺകുട്ടി. തിരുത്താനാവാത്ത തെറ്റിന്റെ പേരിൽ ജീവിതത്തിലുടനീളം നരകിച്ച് ജീവിച്ച ആ പെൺകുട്ടിയുടെ കഥയാണ് ക്രൈം സ്റ്റോറി പറയുന്നത്. കണ്ണീർ വറ്റി ജീവിക്കുന്ന ആ മാതാപിതാക്കളുടെയും. വിഡിയോ കാണാം.

CRIME STORY
SHOW MORE
Loading...
Loading...