ചാറ്റിന് ശേഷം വിഡിയോ കോള്‍; ജീവിതം നഷ്ടപ്പെടുത്തിയേക്കാവുന്ന ട്രാപ്പ്

crime-story-845-honey-trap
SHARE

പലവിധത്തിലുള്ള തട്ടിപ്പുകള്‍ക്കും നാം വിധേയരാകുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി  ശരീരം വില്‍ക്കാന്‍ വരെ തയാറായി കസ്റ്റമറെ കൂട്ടുന്ന കാലം. പക്ഷേ സ്വന്തം ശരീരത്തിന്‍റെ പേരില്‍ വിളിച്ചുവരുത്തി തേന്‍കെണിയില്‍ പെടുത്തുന്ന കേസുകള്‍  നാം കേട്ടുതുടങ്ങിയിട്ട് അധികകാലമായില്ല. പലപ്രമുഖരും ഈ ഹണിട്രാപ്പിന്‍റെ ഇരകളുമാണ്. ഒന്നരമാസത്തിനിടെ  എറണാകുളം ജില്ലയില്‍ മാത്രം മൂന്നുഹണിട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രണയം നടിച്ചും ശരിരം നല്‍കാമെന്നും പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം. ഇത്തവണ ക്രൈംസ്റ്റോറി പരിശോധിക്കുന്നത് ഈ ഹണിട്രാപ്പ് സംഘങ്ങളെക്കുറിച്ചാണ്. വിഡിയോ സ്റ്റോറി കാണാം

CRIME STORY
SHOW MORE
Loading...
Loading...