ഫഹദിന്റെ കൊലയാളികള്‍ 14 പേര്‍; ലഹരിയിൽ കുടുങ്ങി ഒടുങ്ങുന്ന കൗമാരം

crimestory-20
SHARE

നമ്മുടെ നാട്ടിൽ ഒട്ടേറെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അടുത്തയിടെ നടന്ന ചില കൊലപാതകങ്ങൾ സമൂഹത്തെ ഞെട്ടിക്കുന്നതാണ്. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നിന്റെ പിടിയിൽ യുവാക്കൾ പരസ്പരം പോരടിച്ച് കൊലപ്പെടുത്തുന്നു. അതിന്റെ പ്രതികാര കൊലപാതകങ്ങൾ പിന്നീടും. വീട്ടിലുള്ള ആൺകുട്ടികളെ ഉൾപ്പടെ ഏതുപ്രായത്തിൽ നിയന്ത്രിക്കണമെന്ന് തിട്ടമില്ലാതെ ആയിരിക്കുകയാണ് വീട്ടുകാർ. കാരണം കൊലപാതകക്കേസുകളിലെ പ്രതികൾ  കൂടുതലും കൗമാരക്കാരാണ്.. കാണാം ക്രൈം സ്റ്റോറി.

CRIME STORY
SHOW MORE
Loading...
Loading...