കൊലചെയ്യപ്പെടാന്‍ പ്രദീപ് ചെയ്ത തെറ്റ് എന്ത്?; അതിരപ്പള്ളിയിലെ കൊലക്കു പിന്നിൽ?

crime-story
SHARE

ആ അമ്മയുടെ കരച്ചിലിന്‍റെ കാരണം തേടിയാണ് യാത്ര...അന്ന്, പതിനാലിന് പുലര്‍ച്ചെ അതിരപ്പള്ളിയില്‍ കൊലചെയ്യപ്പെട്ട പ്രദീപിന്‍റെ ജീവിതം തേടി...കൊലചെയ്യപ്പെടാന്‍ മാത്രം പ്രദീപ് ചെയ്ത തെറ്റ് എന്താണെന്ന് അറിയാന്‍ .. അതിരപ്പള്ളിയിലെ ജലനിധി പമ്പുകള്‍ക്കും കെപിഎംഎസ് സംഘടനയ്ക്കും ഒത്തിരിപറയാനുണ്ട് പ്രദീപിനെക്കുറിച്ച് ...അങ്ങനെ ജനകീയകാര്യങ്ങളില്‍ ഇടപെട്ട് കഞ്ചാവുമാഫിയയുടെ ശത്രുവായ പ്രദീപിന് അവന്‍ വിധിച്ച ശിക്ഷ മരണമായിരുന്നു....

പ്രദീപിനോടുള്ള ഗിരീഷിന്‍റെ വൈരാഗ്യം വര്‍ധിക്കാന്‍ ധാരാളം മതിയായിരുന്നു  അന്നത്തെ തര്‍ക്കവും വാക്കേറ്റവും... മദ്യപിച്ച് പ്രദീപിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ പ്രദിപ് വിരട്ടി ഒാടിച്ചുവിട്ടു ഗിരീഷിനെ ..പക്ഷേ  അന്ന് രാത്രി തന്നെ കൊലപ്പെടുത്തുമെന്നുള്ള ഗിരീഷിന്‍റെ വെല്ലുവിളിയില്‍ അപകടം മണത്തിരുന്നു  കച്ചവടക്കാരനായിരുന്നു സ്വാമിനാഥന്...

MORE IN CRIME STORY
SHOW MORE
Loading...
Loading...