ന്യൂ ജനറേഷന്‍ കോഴ്സുകള്‍; പഠനം, ജോലി സാധ്യത; അറിയേണ്ടതെല്ലാം

പരമ്പരാഗത കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത കുറഞ്ഞു വരികയും പുതിയ തൊഴില്‍ മേഖലകള്‍ പലതും തുറക്കുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയുമാണ്.ഏതൊക്കെയാണ് ന്യൂ ജനറേഷന്‍ കോഴ്സുകള്‍?ഏതൊക്കെ സ്ഥാപനങ്ങളില്‍ ഇവ പഠിക്കാം?

ഹെല്‍പ്പ് ഡസ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എത്തിയിരിക്കുന്നത് കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്ററാണ്.വിഡിയോ കാണാം..