Rafael-Nadal-tennis-legend-

ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്തമാസം അവസാനം നടക്കുന്ന ഡേവിസ് കപ്പ്  അവസാന ടൂര്‍ണമെന്റ്. 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള 38കാരൻ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിരമിക്കല്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണെന്നും അത് എടുക്കാൻ കുറച്ച് സമയമെടുത്തുവെന്നും സ്പാനിഷ് താരം പറഞ്ഞു.

ENGLISH SUMMARY:

Rafael Nadal has confirmed that he will retire from professional Tennis at the end of this season