sree-shnkar

അർജുന അവാർഡ് നേട്ടത്തിൽ ഏറെ അഭിമാനവും സന്തോഷവുമെന്ന് എസ്.ശ്രീശങ്കറിന്റെ കുടുംബം. നിരന്തര പരിശ്രമത്തിനൊടുവിൽ ലഭിച്ച നേട്ടം മുന്നോട്ടുള്ള ഊർജമെന്ന് ശ്രീശങ്കറിന്റെ പരിശീലകൻ കൂടിയായ പിതാവ് എസ്.മുരളി. ഏറെ ആഗ്രഹിച്ചിരുന്ന നേട്ടമെന്ന് അമ്മ കെ.എസ്.ബിജി മോളും മനോരമ ന്യൂസിനോട്.

Sree shankar family reaction