ഐ.എസ്.എല്ലില്‍ മികവുകാട്ടാന്‍ ബ്ലാസ്റ്റേഴ്സിന്റെ മലയാളി നിര. കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ ബെംഗലൂരു എഫ്.സിയെ തോല്‍പ്പിക്കുമെന്ന് ടീമിലെ മലയാളി യുവനിര മനോരമ ന്യൂസിനോട് പറഞ്ഞു. ആദ്യ മല്‍സരത്തില്‍ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെയും, കെ.പി രാഹുലിന്റെയും അസാനിധ്യം കളിയെ ബാധിക്കില്ല. പന്ത്രണ്ടാമനായി കൊച്ചിയില്‍ മഞ്ഞപ്പടയെത്തുമ്പോള്‍ എതിരാളിയാണ് ഭയക്കേണ്ടതെന്നും താരങ്ങള്‍ പറഞ്ഞു. നിഹാല്‍ സുധിഷ്, വിപിന്‍ മോഹന്‍, സച്ചിന്‍ സുരേഷ് എന്നിവര്‍ കളിയെക്കുറിച്ച് പറഞ്ഞപ്പോള്‍.