Lucknow Super Giants' Prerak Mankad (R) and Nicholas Pooran celebrate after winning the Indian Premier League (IPL) Twenty20 cricket match between Sunrisers Hyderabad and Lucknow Super Giants at the Rajiv Gandhi International Cricket Stadium in Hyderabad on May 13, 2023. (Photo by Noah SEELAM / AFP)

ഐപിഎലില്‍ ഹൈദരാബാദിനെ ഏഴുവിക്കറ്റിന് തോല്‍പിച്ച് ലക്നൗ സൂപ്പര്‍ ജയ്ന്റ്സ്. 183 റണ്‍സ് വിജയലക്ഷ്യം നാലുപന്ത് ശേഷിക്കെ മറികടന്നു. നിക്കോളാസ് പുരാന്റെ ബാറ്റിങ് പ്രകടനമാണ് ലക്നൗവിന് ജയമൊരുക്കിയത്. പുരാന്‍  13 പന്തില്‍ 44 റണ്‍സും  പ്രേരക് മങ്കാദ് 46 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. അഭിഷേക് ശര്‍മയെറിഞ്ഞ പതിനാറാം  ഓവറില്‍ 31 റണ്‍സ് നേടിയതോടെയാണ് മല്‍സരം ലക്നൗവിന് അനുകൂലമായത്. ജയത്തോടെ രാജസ്ഥാനെ മറികടന്ന് ലക്നൗ നാലാം സ്ഥാനത്തെത്തി

 

Lucknow Super Giants beat Sunrisers Hyderabad by 7 wickets