ipl-basith

ഐ.പി.എല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കാനൊരുങ്ങി മലയാളി ക്രിക്കറ്റര്‍ അബ്ദുള്‍ ബാസിത്. കൊച്ചിയില്‍ നടന്ന മിനി ലേലത്തിലാണ് ഓള്‍ റൗണ്ടറായ ബാസിതിനെ രാജസ്ഥാന്‍ റോയല്‍സ് നേടിയത്

 

Malayali cricketer Abdul Basit is all set to play for Rajasthan Royals