santosh-trophy
സന്തോഷ് ട്രോഫിക്കൊരുങ്ങുന്ന കേരള ടീമിന് കിരീടത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ല. യുവതാരങ്ങള്‍ക്കിടയിലെ ഒത്തിണക്കത്തിനൊപ്പം മുതിര്‍ന്ന താരങ്ങളുടെ അനുഭവസമ്പത്തുമാണ് ടീമിന്റെ മുതല്‍കൂട്ട്.