Footballombasheer
ലോകകപ്പ് പോരാട്ടങ്ങൾ നേരിൽ കാണാൻ പുറപ്പെടുകയാണ് പി.കെ.ബഷീർ എം.എൽഎ. ഇഷ്ട ടീമായ ഫ്രാൻസിന്റെ വിജയം കാണാൻ ആണ് എം.എൽഎയുടെ ആഗ്രഹം. മലപ്പുറം ജില്ലയുടെ ‘ഫുട്ബോളം’ കണ്ടും കേട്ടും മനോരമ ന്യൂസ് ഫുട്ബോൾ യാത്ര തുടരുന്നു. വിഡിയോ കാണാം.