ടോണി ക്രൂസിനൊപ്പം മാഡ്രിഡില്‍ പന്തുതട്ടി അഞ്ചുവയസുകാരൻ മലയാളി
- Sports
-
Published on Nov 17, 2022, 12:46 PM IST
ജര്‍മന്‍ ഫുട്ബോള്‍ താരം ടോണി ക്രൂസിനൊപ്പം മാഡ്രിഡില്‍ പന്തുതട്ടി അഞ്ചുവയസുകാരന് ആരോണ്‍ റാഫേല്‍. സ്പെയിനില്‍ ഒരു ദിവസം മുഴുവന്‍ ക്രൂസിനൊപ്പം ആരോണ്‍ ചെലവഴിച്ചു. ബംഗളൂരു മലയാളികളായ റാഫേല്‍ തോമസിന്റെയും മഞ്ജു റാഫേലിന്റെയും മകനാണ് ആരോണ്‍.
-
-
-
6ovmc0njv166s2mtfjv82gujir-list 7nou73dpf1fo97s7paacmshkca g93trvih4k8jrdmtalmsqj7r-list