neymar-messi
കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ അര്‍ജന്റീന ആരാധകര്‍ ലയണല്‍ മെസിയുടെ  കട്ടൗട്ട് ഉയര്‍ത്തിയതിന് മറുപടിയായി നെയ്മറിന്റെ കട്ടൗട്ട് ഉയര്‍ത്തിയിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍. 40 അടി ഉയരത്തിലുള്ള കട്ടൗട്ട് കൂടി സ്ഥാപിച്ചതോടെ പ്രദേശത്ത് നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.