ashik-karuniyan-about-kerala-blsters-match

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ വിജയം മാത്രമാണ് ലക്ഷ്യമെന്ന് ബെംഗളൂരു എഫ് സിയുടെ മലയാളി താരം ആഷിക് കുരുണിയന്‍. ബംഗളൂരു പോലുള്ള ടീമിന്റെ ഭാഗം ആകണം എന്നുള്ളത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്നും ആഷിഖ് മനോരമ ന്യൂസിനോട് പറഞ്ഞു.

വിഡിയോ കാണാം