ലോകകപ്പിന്‍റെ ആതിഥേയരായ റഷ്യയെ ഇന്ത്യ ഒരിക്കൽ സമനിലയിൽ പിടിച്ചുകെട്ടിയിട്ടുണ്ട്. അന്ന് ഇന്ത്യയുടെ ഗോൾ വല കാത്ത കെ.ടി.ചാക്കോ സോക്കർ സഫാരിയോടൊപ്പം. ഡെപ്യൂട്ടി കമാന്റന്റായ കെ.ടി. ചാക്കോ അൽപസമയം പഴയ ഗോളി ചാക്കോ ആയി മാറി.