orma-cup-t
ലോകകപ്പ് ഫുട്ബോൾ 1966ൽ ഇംഗ്ലണ്ടിലെത്തിയപ്പോൾ ധാരാളം പുതുമകൾ കണ്ടു. ലണ്ടനിൽ വലിയ ഒരുക്കങ്ങൾ, ആദ്യമായി ഭാഗ്യചിന്നം, സുവനിയർ. ഇതൊന്നുമല്ല എറ്റവും വലിയ മാറ്റം, 1966ൽ കളർ ടെലിക്കാസ്റ്റിൽ ഫുട്ബോൾ മേള ജനങ്ങളിലെക്കേത്തി.