കൊച്ചിയിൽ തിങ്ങിനിറഞ്ഞ ഗ്യാലറിയെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്.സി മൽസരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഗോളിലേക്ക് എത്തിയില്ല.

വിജയം പ്രതീക്ഷിച്ചു വന്ന കാണികൾ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് മടങ്ങുന്നത്. സ്റ്റേഡിയത്തിൽ നേരിട്ട പ്രശ്നങ്ങളും ചിലർ ഉന്നയിച്ചു.  

ENGLISH SUMMARY:

Kerala Blasters played out a goalless draw against Mumbai City FC in their Indian Super League match held at a packed Jawaharlal Nehru Stadium in Kochi. Despite creating multiple attacking chances from the opening whistle, Blasters failed to convert their opportunities into goals. Fans who filled the gallery hoping for a victory expressed confidence that the team would bounce back in upcoming fixtures. Additionally, a section of spectators highlighted logistical and facility-related difficulties experienced inside the stadium during the match.