പ്രേക്ഷകരുടെ ഫുട്ബോൾ ആവേശത്തിന് പ്രവചനങ്ങളുടെ ത്രില്ലുകൂടിയുണ്ട്. മനോരമ ന്യൂസും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്ന് ഒരുക്കുന്ന 'പ്രെഡിക്ട് ആൻഡ് വിൻ' ഫുട്ബോൾ കോണ്ടസ്റ്റ് തുടരുകയാണ്. ലോകകപ്പ് ഫൈനല്‍ വരെ തുടര്‍ച്ചയായി പ്രവചന മല്‍സരത്തില്‍ പങ്കെടുക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ടാറ്റാ പഞ്ച് കാര്‍ ഉള്‍പ്പെടെ വമ്പന്‍ സമ്മാനങ്ങളാണ്. മനോരമ മാക്സ് സന്ദര്‍ശിച്ച് വളരെ ഈസിയായി നിങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഇന്ന് മാത്രമല്ല, ഫൈനല്‍ വരെ എല്ലാ ദിവസവും നിങ്ങളുടെ പ്രവചനം അറിയിക്കുക. ഓരോ ദിവസത്തെയും വിജയിയെ അറിയാന്‍ മനോരമ ന്യൂസ് കാണുക. 

The 'Predict and Win' football contest, presented by Manorama News and Gopu Nandilath G Mart, is currently underway, adding an element of prediction to the audience's football excitement. :