മനോരമ മാക്സിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് ക്രിസ് ഗെയിൽ മത്സര വിജയിക്ക് ഗെയിൽ ഒപ്പുവെച്ച ബാറ്റ് സമ്മാനം. വിജയിയായ ജോബി വർഗീസിന് കൊച്ചി ബ്ലൂ ടൈഗേഴ്സ് സി.ഒ.ഒ രഘു രാമചന്ദ്രൻ ബാറ്റ് കൈമാറി. തിരുവനന്തപുരത്ത്  നടന്ന ചടങ്ങിൽ ക്രിസ് ഗെയിലിനെ നേരിൽ കാണാനും വിജയിയായ ജോബി വർഗീസിന് അവസരം ലഭിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reported on the exciting meet and greet event organized by Manorama Max, where contest winner Joby Varghese received a signed bat from Chris Gayle. This event provided a unique opportunity for a cricket fan to interact with the legendary cricketer.