ശ്രീജിത്ത് വി. നായര്‍, വിനോദ് എസ്. കുമാര്‍ , ബിനീഷ് കോടിയേരി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി ശ്രീജിത്ത് വി. നായരെ തിരഞ്ഞെടുത്തു. വിനോദ് എസ്. കുമാര്‍ സെക്രട്ടറിയായും ബിനീഷ് കോടിയേരി ജോയിന്‍റ് സെക്രട്ടറിയായും തുടരും. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജയേഷ് ജോര്‍ജിന്‍റെ കാലാവധി കഴിഞ്ഞതോടെയാണ് ശ്രീജിത്ത് വി നായര്‍ പ്രസിഡന്‍റായത് .