ഒമാന്‍ ദേശീയ ടീമുമായുള്ള പരിശീലനമല്‍സരങ്ങളില്‍ കേരള ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസറുദീന്‍ നയിക്കും. ഈമാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിന മല്‍സരങ്ങളാണ് ഒമാനില്‍ കളിക്കുന്നത്. സച്ചിന്‍ ബേബി ഐപിഎല്‍ മല്‍സരങ്ങളിലായതിനാലാണ് അസര്‍ നായകനായത്.