South Africa's Reeza Hendricks, right, leaves the field after losing his wicket to India's Jasprit Bumrah, centre, with his arms raised, during the ICC Men's T20 World Cup final cricket match between India and South Africa at Kensington Oval in Bridgetown, Barbados, Saturday, June 29, 2024. (AP Photo/Ramon Espinosa)

പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ പങ്കെടുത്തേക്കില്ല. ഇന്ത്യ– പാക് നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങള്‍ക്കും  ലഹോറാണ് വേദി നിശ്ചയിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

India may not participate in the upcoming Champions Trophy cricket tournament in Pakistan.