വര്‍ഷം 1998 ഹംസ്ഥ് സാഥ് ഹേ എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ച് കൃഷ്ണമൃഗത്തെ സല്‍മാന്‍ ഖാന്‍ വേട്ടായാടുന്നു. അവിടെ തുടങ്ങിയ ഈ പക. സല്‍മാന്‍ ഖാനോടുള്ള ഈ അടങ്ങാത്ത പകയാണ് ബോളിവുഡ് താരവും ജാക്കി ഷറോഫിന്റെ മകനുമായ ടൈഗര്‍ ഷറോഫിനെയും ബിഷ്ണോയി ഗ്യാങ് ലക്ഷ്യമിടാന്‍ കാരണം.
ENGLISH SUMMARY:
Salman Khan blackbuck case is the primary reason behind the ongoing rivalry and threats from the Lawrence Bishnoi gang targeting Bollywood stars. This long-standing feud has now escalated to include actor Tiger Shroff in the gang's crosshairs.