TOPICS COVERED

പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു . മണികണ്ഠന്റെ ഭാര്യ അനുപ്രിയയാണ് കൊല്ലപ്പെട്ടത്. കൊടുവായൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയുമായി വാക്കു തർക്കമുണ്ടായി.

പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ  മുറുക്കുകയായിരുന്നു. വൈകിട്ടാണ് ആളുകൾ വിവരം അറിഞ്ഞത്. പൊലീസ് എത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു

ENGLISH SUMMARY:

Malayala Manorama Online News reports a shocking incident where a husband allegedly strangled his wife to death in Odumpara, Palakkad. The dispute over lunch escalated into a fatal confrontation, leading to the wife's demise and the husband's immediate arrest by the police.