ഇടുക്കിയിൽ പിതാവ് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയിയാണ് മരിച്ചത്. പിതാവ് ജോയ് കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം വിഷം കഴിച്ച ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം തുടങ്ങി.

Father Kills Son in Idukki Amidst Family Dispute:

In Idukki, a father has tragically murdered his son following a family dispute. The incident, which occurred in Anakulam, has led to the arrest of the father and an ongoing police investigation