മലപ്പുറം തിരൂര്‍ പുഴയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍ പുഴയില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വള്ളത്തിന്‍റെ നങ്കൂരത്തില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളില്‍ യുവതിയുടേതെന്ന് സംശയം. അണ്ടിപാട്ടില്‍ ഹുസൈനെയും ഭാര്യ ഫൗസിയയേയുമാണ് ബുധനാഴ്ച്ച രാത്രി കാണാതായത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.
ENGLISH SUMMARY:
A body was discovered in a sack from the Tirur River in Malappuram, raising suspicions it belongs to one of a couple who went missing. Authorities are investigating the incident, which has caused concern in the local community.