ആരാണ് അര്‍ജുന്‍ ആയങ്കി? ഒരുകാലത്ത് സി.പി.എമ്മിന് നിരന്തരം തലവേദന സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘാംഗമായിരുന്നു അര്‍ജുന്‍ ആയങ്കി. ഈ പേര് പതിവായി കേള്‍ക്കാന്‍ തുടങ്ങിയത് രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കല്‍ കേസിന് പിന്നാലെയായിരുന്നു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്‍ ആയങ്കി, വെല്ലുവിളികളിലൂടെ സാമൂഹ്യമാധ്യമ ലോകത്തും വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.
ENGLISH SUMMARY:
Arjun Ayanki was once a quotation gang member who frequently caused trouble for the CPM. His name became widely known following the Ramanattukara gold smuggling case, and he also gained significant attention on social media.