ഭർതൃവീട്ടിൽ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്‍റെയും ഭര്‍തൃമാതാവിന്‍റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തിലാണ് ഗുരുതര പരാതി. ജാതി അധിക്ഷേപവും സ്ത്രീധനം കിട്ടിയില്ലെന്നുമുള്ള കാരണത്താല്‍ നിരന്തര പീഡനമുണ്ടായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.