എഐ നമ്മുടെ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഞ്ചിനീയറിംഗ് പഠനം എങ്ങനെ കൂടുതൽ സ്മാർട്ടായും എളുപ്പത്തിലും മാറ്റാം
കഠിനാധ്വാനം മാത്രം ചെയ്ത് പഠിക്കുന്ന പഴയ രീതികൾക്ക് പകരം എഐ ടൂളുകൾ ഉപയോഗിച്ച് എങ്ങനെ മികച്ച വിജയം നേടാം. മണിപ്പാൽ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. നാരായണൻ സബാഹിത്, മാഡം ക്യൂറി എൻട്രൻസ് അക്കാദമി അക്കാദമിക് ഡയറക്ടർ കെ.എ. ടോണി എന്നിവര്‍ സംസാരിക്കുന്നു.