പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ വലിയ കൺഫ്യൂഷനിലാണോ നിങ്ങൾ ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ നമ്മൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്ട്രെൻഡ് മാത്രം നോക്കി കോഴ്സുകൾ തിരഞ്ഞെടുത്താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് മനോരമ ന്യൂസ്  ഡയറക്ടർ ജോണി ലൂക്കോസ്  മെന്റർ കോളേജസ് സ്ഥാപകനും സി.ഇ.ഒ.യുമായ  ടി.ആർ. ഷംസുദ്ദീൻ എന്നിവര്‍ സംസാരിക്കുന്നു 

ENGLISH SUMMARY:

Selecting the right course after Plus Two or Degree is a common dilemma. This discussion with Johnny Lukose of Manorama News and T.R. Shamsudheen, founder and CEO of Mentor Colleges, offers guidance on crucial factors to consider for future job opportunities.