ആദ്യമായി നിയമസഭയിലേക്ക് എത്തുന്ന നാല് വനിതാ എംഎല്‍എമാര്‍. നാലുപേരും മലബാറുകാരാണ്. ചിറയന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസ്, പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്ലിയ, എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന്, മാനന്തവാടി എംഎല്‍എ ഉഷ വിജയന്. നാലു വനിതാ എംഎല്‍എമാരും തങ്ങളുടെ വിജയവഴിയെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മനസുതുറക്കുന്നു.
ENGLISH SUMMARY:
New women ministers in Kerala's assembly are making history, with all four hailing from the Malabar region. These first-time ministers are sharing their journeys and aspirations for their constituencies and the state.