prg

TOPICS COVERED

ഒരു ക്രൂരകൃത്യം നടത്തിയശേഷം അതിക്രൂരമായി മറ്റൊരാള്‍ക്ക് ഓഡിയോ സന്ദേശം അയച്ചവന്‍. അയാളുടെ പേര് ദീപക് കൃഷ്ണന്‍, കൊല്ലം സ്വദേശി. തൃശൂരുകാരിക്ക് നേരെ ബംഗ്ലളൂരുവില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. അത് പ്രതിരോധിച്ചപ്പോള്‍ ക്രൂരമായി വേട്ടയാടി. 47കാരിയുടെ തല പിടിച്ച് ഭിത്തിയിലിടിച്ചു. യുവതി രാത്രിയോടെ മരണത്തിന് കീഴടങ്ങി. അതോടെ പുറത്തുവന്നത് ദീപക്കിന്‍റെ ക്രൂരതയുടെ കഥകളാണ്.ഒന്നും രണ്ടുമല്ല, നിരവധി. എന്താണ് ബംഗളൂരുവില്‍ സംഭവിച്ചത്? ഇറങ്ങി വിലസാനുള്ള ലൈസന്‍സ് അയാള്‍ക്ക് ആര് നല്‍കി?

ENGLISH SUMMARY:

Bangalore sexual assault case involving Deepak Krishnan has shocked the nation, with a 47-year-old woman from Thrissur succumbing to her injuries after a brutal attack. The incident highlights the disturbing pattern of violence and the need for immediate justice