ഈ നിയമസഭ പോരിന്‍റെ അന്തിമ ചിത്രമെന്താണ് ? പരസ്യപ്രചാരണം കഴിഞ്ഞപ്പോള്‍.. വോട്ടിനെ സ്വാധീക്കുമെന്നും ഇല്ലെന്നും പറയാവുന്ന കാര്യങ്ങള്‍ എന്താണ് ? ഭരണ വിരുദ്ധ വികാരം പ്രകടമാണോ ? ഉണ്ടെങ്കില്‍ അത് സംസ്ഥാന വ്യാപക ട്രെന്‍റായി തീരുമോ ? അത്തരം ലക്ഷണങ്ങള്‍ കാണുന്നുണ്ടോ ? വികസനത്തിന് അതുയര്‍ത്തിയുള്ള പ്രചാരണത്തിന് എത്ര കണ്ട് വോട്ടുവീഴും ? ഡീല്‍ ആരോപണം ഗൗരവമുള്ള വിഷയമായി പരിഗണിക്കപ്പെടുന്നുണ്ടോ ? വിമത സ്വരങ്ങള്‍ ആരുടെയൊക്കെ വോട്ടുകവരും ? ഇടതുപക്ഷം ആ വെല്ലുവിളി മറികടക്കുമോ ? ശബരിമല കൊള്ള, വയനാട് വീട് നിര്‍മാണ വിവാദം തുടങ്ങിയവ എത്ര കണ്ട് എവിടെയൊക്കെ വോട്ടിനെ സ്വാധീനിക്കാനാണ് സാധ്യത. – ഉത്തരം തേടുകയാണ്.